Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകമ്പ്യൂട്ടർ പരിശീലന...

കമ്പ്യൂട്ടർ പരിശീലന പദ്ധതി

text_fields
bookmark_border
ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്തിലെ ആശ വർക്കർമാർക്കായി നൽകുന്ന പഞ്ചദിന കമ്പ്യൂട്ടർ പരിശീലന പരിപാടിക്ക് ചൊക്ലി അക്ഷയ കേന്ദ്രത്തിൽ തുടക്കമായി. സംസ്ഥാന ആരോഗ്യ വകുപ്പും ഐ.ടി, അക്ഷയയും സംയുക്തമായാണ് കമ്പ്യൂട്ടർ പരിശീലനം നൽകുന്നത്. പരിശീലന പരിപാടി ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. രമ്യ ഉദ്ഘാടനം ചെയ്​തു. ചീഫ് മെഡിക്കൽ ഓഫിസർ ഡോ. എം. അമൃതകല അധ്യക്ഷത വഹിച്ചു. ചൊക്ലി ഗ്രാമ പഞ്ചായത്തംഗം എം. സന്തോഷ്, എം. റാഷിഖ്, റയീസ് പൂക്കോം, ഹസീന റാഷിഖ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story