Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാട്ടുപന്നികൾ കൃഷി...

കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു

text_fields
bookmark_border
പേരാവൂർ: കാര്‍ഷികവിളകള്‍ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. തെറ്റുവഴി സ്വദേശി പനയ്ക്കല്‍ ബിജുവി​ൻെറ വീട്ടുപറമ്പിലുള്ള കൃഷിവിളകളാണ് കഴിഞ്ഞരാത്രി നശിപ്പിച്ചത്. കപ്പ, ചേന, ചേമ്പ് തുടങ്ങിയ വിളകളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രദേശത്ത് കാട്ടുപന്നി ശല്യം വര്‍ധിച്ചിരിക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story