Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറിയൽ ഹൈപ്പർ...

റിയൽ ഹൈപ്പർ മാർക്കറ്റ്​ ഷോറൂം ഉദ്​ഘാടനം ഇന്ന്​

text_fields
bookmark_border
പട്ടാമ്പി: റിയൽ ഹൈപ്പർ മാർക്കറ്റി​ൻെറ 11ാമത്​ ഷോറും പട്ടാമ്പി സ്​പേസ്​ ഷോപ്പിങ്​ കോംപ്ലക്സിൽ ശനിയാഴ്ച രാവിലെ 10.30ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, കിരാത മൂർത്തി നമ്പൂതിരിപ്പാട് (അണ്ടലാടിമന) എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. പട്ടാമ്പി മുനിസിപ്പൽ ചെയർപേഴ്സൻ ഒ. ലക്ഷ്​മി കുട്ടി, പട്ടാമ്പി മുനിസിപ്പൽ വൈസ്​ ചെയർമാൻ ടി.പി. ഷാജി എന്നിവർ മുഖ്യാതിഥികളാകും. ഉദ്ഘാടനത്തോടനുബന്ധിച്ച്​ പത്ത് ദിവസങ്ങളിൽ ഓരോ ദിവസം നറുക്കെടുപ്പിലൂടെ ഓരോ സമ്മാനം നൽകും. ബമ്പർ സമ്മാനമായി ഒരു പവൻ സ്വർണ നാണയം നൽകുമെന്നും മാനേജിങ് പാർട്ണർ അറിയിച്ചു. തൃശൂർ ജില്ലയിലെ ശക്​തൻ, പട്ടാമ്പി, വളാഞ്ചേരി, എടപ്പാൾ, ചെറുവത്തൂർ, കണ്ണൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ സ്​ഥലങ്ങളിലാണ് മറ്റു ബ്രാഞ്ചുകൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story