Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാസ്ക് വിതരണം

മാസ്ക് വിതരണം

text_fields
bookmark_border
പെരിങ്ങത്തൂർ: പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ രാജ്യപുരസ്ക്കാർ സ്കൗട്ട്​സ്​ ആൻഡ്​ ഗൈഡ്സ് നിർമിച്ച 1000 മാസ്ക് പുതുവത്സരദിനത്തിൽ ട്രൂപ് ലീഡർമാരായ തേജുൽ, അഭയ്, സഞ്ജയ്, അഭിനവ് എന്നിവർ ഹെഡ്മാസ്​റ്റർ എൻ. പത്മനാഭന്​ കൈമാറി. പെരിങ്ങളം ജെ.എച്ച് .ഐ മഹേഷ് കൊളോറ, പി.ബഷീർ, മുഹമ്മദ് കൊട്ടാരത്ത്, സിദ്ദീഖ് കൂടത്തിൽ, റഫീഖ് കാരക്കണ്ടി, റഫീഖ് കക്കംവെള്ളി, കെ.ടി.കെ. റിയാസ്, നൗഷാദ്, സി.കെ. ബഷീർ, അബ്​ദുൽ ജലീൽ, എം.പി. അബ്​ദുൽ കരീം, മജീദ്​ എന്നിവർ സംസാരിച്ചു. സ്കൗട്ട്സ്​ അധ്യാപകൻ കെ.പി. ശ്രീധരൻ മാസ്​റ്ററുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ മാസ്ക് നിർമാണത്തിൽ ഏർപ്പെട്ടത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തി​ൻെറ ഭാഗമായി നിർമിച്ച മാസ്​ക്കുകൾ സ്കൂളിലെത്തിയ പത്താംതരം വിദ്യാർഥികൾക്കും അധ്യാപകർക്കും വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story