Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരിയിൽ കിണർ...

തലശ്ശേരിയിൽ കിണർ ഇടിഞ്ഞു; പൊലീസുകാരുടെ കുടിവെള്ളം മുട്ടി

text_fields
bookmark_border
തലശ്ശേരി: പാലിശ്ശേരിയിൽ പ്രവർത്തിക്കുന്ന പൊലീസ് അസി.കമീഷണർ ഓഫിസ് പരിസരത്തെ കിണർ വീണ്ടും ഇടിഞ്ഞു. ബുധനാഴ്ച രാത്രി കനത്ത മഴയിലാണ്​ ഇടിച്ചിൽ. ആൾമറയടക്കം തകർന്നു. ഇതേത്തുടർന്ന് പൊലീസ് ഓഫിസർമാരുടെ ക്വാർട്ടേഴ്സിലേക്കുള്ള ശുദ്ധജല വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനുമുമ്പും ഇൗ കിണറിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. അന്ന് സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥർ കിണർ നവീകരിക്കാൻ കഴിയില്ലെന്നും മൂടുന്നതാണ് നല്ലതെന്നും അഭിപ്രായപ്പെട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story