Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:30 AM IST Updated On
date_range 8 Jan 2021 5:30 AM ISTജനപ്രതിനിധികൾക്ക് സ്വീകരണം
text_fieldsbookmark_border
തലശ്ശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കതിരൂർ പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പൊന്ന്യം യുവജന സ്പോർട്സ് ക്ലബ് സ്വീകരണം നൽകും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നായനാർ റോഡിലെ ക്ലബ് പരിസരത്താണ് ചടങ്ങ്. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story