Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right​ കെ.എസ്​.ഇ.ബി വാഴകൃഷി...

​ കെ.എസ്​.ഇ.ബി വാഴകൃഷി നശിപ്പിച്ചെന്ന്​

text_fields
bookmark_border
പെരിങ്ങത്തൂർ: പുല്ലൂക്കരയിൽ വാഴകൃഷി നശിപ്പിച്ചതായി പരാതി. പുല്ലൂക്കര പീടികയിൽ പ്രദീശ​‍ൻെറ വാഴത്തോട്ടമാണ് വൈദ്യുതി അധികൃതർ നശിപ്പിച്ചത്. വീട്ടിനടുത്തുകൂടി കടന്നുപോകുന്ന രണ്ട്​ വൈദ്യുതി ലൈനിനടുത്താണ് വാഴകൃഷി. രണ്ട് ടവറുകൾ തമ്മിലുള്ള അകലം വളരെ കൂടുതലായതിനാൽ ഇവിടെ കമ്പികൾ വളരെ താഴ്ന്നാണ് കിടക്കുന്നത്. കോഴിക്കോട് ജില്ലയിലെ കായപ്പനിച്ചി മുതൽ പുല്ലൂക്കരയിലെ പള്ളിക്കുനി താഴെവരെ നീണ്ടു നിൽക്കുന്നതാണ് ലൈൻ. സ്ഥിരമായി ഇവിടെ ലൈൻ താഴ്ന്നുകിടക്കുന്ന വിവരം നേര​േത്ത നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നതായി പറയുന്നു. ഉപജീവനത്തിനായി വാഴകൃഷിപോലും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഇത് കാരണമുണ്ടായതെന്ന് കർഷകർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story