Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right​െതരഞ്ഞെടുപ്പ് കൺവെൻഷൻ

​െതരഞ്ഞെടുപ്പ് കൺവെൻഷൻ

text_fields
bookmark_border
ഇരിട്ടി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ എൻ.ഡി.എ ​തെരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം സി.കെ. പത്മനാഭൻ ഉദ്‌ഘാടനം ചെയ്തു. രാജൻ പുതുക്കുടി അധ്യക്ഷത വഹിച്ചു. പൈലി വാത്യാട്ട്, കെ.വി. അജി, ബി.ഡി. ബിൻഡോ, വി.വി. ചന്ദ്രൻ, പി. കൃഷ്ണൻ, രാമദാസ് എടക്കാനം, ടോമി സെബാസ്​റ്റ്യൻ എന്നിവർ സംസാരിച്ചു. എം.ആർ. സുരേഷ് സ്വാഗതവും എൻ.വി. ഗിരീഷ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story