Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്.കെ.എസ്.എസ്.എഫ്​...

എസ്.കെ.എസ്.എസ്.എഫ്​ മുന്നേറ്റയാത്ര നാളെ

text_fields
bookmark_border
കണ്ണൂർ: അസ്തിത്വം- അവകാശം -യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയമുയർത്തി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്രക്ക്​ ശനിയാഴ്ച ജില്ലയിൽ അഞ്ചു കേന്ദ്രങ്ങളിൽ സ്വീകരണം നൽകുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കരിയാട്​ രാവിലെ ഒമ്പതിന്​ കെ. മുരളീധരൻ എം.പി ഉദ്​ഘാടനംചെയ്യും. പെരിങ്ങത്തൂരിനടുത്ത് കരിയാടും 11ന് ഇരിക്കൂറും രണ്ടിന് ഏച്ചൂരിലും നാലിന് വളപട്ടണത്തും ആറിന്​ തളിപ്പറമ്പിലും സ്വീകരണം നൽകും. വാർത്താസമ്മേളനത്തിൽ ജില്ല സ്വാഗതസംഘം ചെയർമാൻ സഫ്​വാൻ തങ്ങൾ ഏഴിമല, ജനറൽ കൺവീനർ അബ്​ദുൽ ബാഖി, ജില്ല പ്രസിഡൻറ്​ അബൂബക്കർ യമാനി, ജനറൽ സെക്രട്ടറി അബ്​ദുൽ നാസർ ഫൈസി പാവന്നൂർ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story