Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightന്യൂട്രീഷൻ ക്ലിനിക്ക്​...

ന്യൂട്രീഷൻ ക്ലിനിക്ക്​ തുറന്നു

text_fields
bookmark_border
കണ്ണൂർ: വനിത-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന സമ്പുഷ്​ട കേരളം എന്ന പദ്ധതിയുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും കൗമാരക്കാരുടെയും പോഷകക്കുറവ് പരിഹരിക്കാൻ കണ്ണൂർ ബ്ലോക്ക്​ പഞ്ചായത്ത്​ ഓഫിസിൽ ന്യൂട്രീഷൻ ക്ലിനിക്ക്​ തുറന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.സി. ജിഷ ഉദ്ഘാടനം ചെയ്​തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ അബ്​ദുൽ നിസാർ വായിപ്പറമ്പ് അധ്യക്ഷത വഹിച്ചു. സി. ദിവ്യ സ്വാഗതവും ആയിഷക്കുട്ടി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story