Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജന​പ്രതിനിധികൾക്ക്​...

ജന​പ്രതിനിധികൾക്ക്​ സ്വീകരണം

text_fields
bookmark_border
പയ്യന്നൂർ: കേരള ലൈബ്രറി കൗൺസിൽ പയ്യന്നൂർ നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് താലൂക്ക് ലൈബ്രറി ഹാളിൽ സ്വീകരണം നൽകി. അച്യുതൻ പുത്തലത്തി​‍ൻെറ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ഡി.കെ. ഗോപിനാഥ്, കെ.വി. പത്മനാഭൻ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി കെ. ശിവകുമാർ, നഗരസഭ ചെയർപേഴ്സൻ കെ.വി.ലളിത, വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, കെ.വി. സത്യനാഥൻ, കെ. അനിത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story