Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:33 AM IST Updated On
date_range 6 Jan 2021 5:33 AM ISTമേഖല സമ്മേളനം
text_fieldsbookmark_border
തളിപ്പറമ്പ്: കോവിഡ് പശ്ചാത്തലത്തില്‍ വിവാഹങ്ങള്‍ കാര്യമായി നടക്കാത്ത സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മാര്യേജ് ഏജൻറുമാർക്കും ബ്യൂറോക്കാര്‍ക്കും സർക്കാർ സമാശ്വാസ സാമ്പത്തിക സഹായം നല്‍കണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ്ബ്യൂറോ ആൻഡ് ഏജൻറ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. പി.വി. ഗോപാലൻ അധ്യക്ഷത വഹിച്ചു. എം.കെ. മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങൾക്കുള്ള സ്വാന്തന കിറ്റ് വിതരണോദ്ഘാടനം വിമൽ ചേടിച്ചേരി നിർവഹിച്ചു. മൊയ്തീൻ ഹാജി മോങ്ങം, എം.പി. റംലത്ത്, എം.സി. ചന്ദ്രബാബു, നാസർ വളാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story