Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ധര്‍മശാല: റെഡ് സ്​റ്റാര്‍, ലാസര്‍ ബോര്‍ഡ്, ഇരുമ്പുകല്ലിന്‍ തട്ട്, ആന്തൂര്‍ കാവ്, കമ്പില്‍ കടവ്, കൊവ്വല്‍, കനകാലയം, കന്നുംപുറം ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ . വേങ്ങാട്: കുണ്ടുകണ്ടം ചാല്‍, ഹെല്‍ത്ത് സൻെറര്‍, എവര്‍ഷൈന്‍ എന്നീ ട്രാന്‍സ്‌ഫോർമര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ 11 വരെയും ആമ്പിലാട്, കിണര്‍, ദേശബന്ധു എന്നീ ട്രാന്‍സ്‌ഫോർമര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയും . വളപട്ടണം: വളപട്ടണം റെയിൽവേ സ്​റ്റേഷന്‍ പരിസരം, വളപട്ടണം ബി.എസ്.എന്‍.എല്‍, സ്​റ്റേഷന്‍ റോഡ്, തങ്ങള്‍വയല്‍, മന്ന, മായിച്ചന്‍കുന്നു, ഷാലിമാര്‍, ആന്ധ്ര കോളനി, പൊലീസ് സ്​റ്റേഷന്‍ പരിസരം എന്നീ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ . ചൊവ്വ: എടക്കാട് വില്ലേജ് ഓഫിസ്, ഹോളി പ്രോപ്‌സ്, 18 ഡ്രീം വില്ല, സൂര്യനഗര്‍, ചിറക്കുതാഴെ, കെ.വി.ആര്‍ പരിസരം, അതിരകം, മയ്യാലപീടിക, എടചൊവ്വ, എടചൊവ്വ യു.പി സ്‌കൂള്‍, അതിരകം, ഹോമിയോ ഡിസ്‌പെന്‍സറി എന്നീ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ . തയ്യില്‍: നീര്‍ച്ചാല്‍ സ്‌കൂള്‍, ഞാലുവയല്‍, ആസാദ് റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ . കോടിയേരി: ചൊവ്വ ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ പുന്നോല്‍മഠം ഒന്ന്, പുന്നോല്‍ മഠം രണ്ട്, താഴെ വയല്‍, കേബിള്‍ ഒന്ന്, കേബിള്‍ രണ്ട്, കരീക്കുന്ന്, അച്ചുകുളങ്ങര, പാറാല്‍ ഒന്ന്, പാറാല്‍ രണ്ട് എന്നീ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് രണ്ട് വരെ ഭാഗികമായി . പാടിയോട്ടുചാല്‍: വാവല്‍മട, ഹാജിമുക്ക്, പട്ടുവം, കറുവാടകം എന്നീ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story