Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:32 AM IST Updated On
date_range 6 Jan 2021 5:32 AM ISTകർഷക സമരത്തിന് വ്യാപാരികളുടെ ഐക്യദാർഢ്യം
text_fieldsbookmark_border
തലശ്ശേരി: കർഷകർ നടത്തുന്ന പ്രതിരോധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ജില്ല ജോ. സെക്രട്ടറി കെ.പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. കെ.കെ. സഹദേവൻ അധ്യക്ഷത വഹിച്ചു. സുരാജ് ചിറക്കര, കെ. കാസിം എന്നിവർ സംസാരിച്ചു. കിഴക്കയിൽ പ്രകാശൻ സ്വാഗതവും സി.പി.എം. നൗഫൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story