Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജനപ്രതിനിധികൾക്ക്...

ജനപ്രതിനിധികൾക്ക് സ്വീകരണം

text_fields
bookmark_border
പെരിങ്ങത്തൂർ: ഫ്രൻഡ്​സ്​ വായനശാല പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്നതും വായനശാല പ്രവർത്തകരായ മറ്റു പഞ്ചായത്തുകളിൽനിന്ന്​ വിജയിച്ച നൽകി. ലൈബ്രറി കൗൺസിൽ തലശ്ശേരി താലൂക്ക് സെക്രട്ടറി പവിത്രൻ മൊകേരി അധ്യക്ഷത വഹിച്ചു. സ്വീകരണ പരിപാടിയും പാനൂർ നഗരസഭ വാർഡ് 11 കൗൺസിലർ ഷീബ കണ്ണമ്പ്രത്തി​‍ൻെറ ഒാഫിസും സഹകരണ നിക്ഷേപ ഗ്യാരൻറി ബോർഡ് വൈസ് ചെയർമാൻ പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, എൻ.കെ ഭാസ്കരൻ മാസ്​റ്റർ, കെ.കെ. വിജയൻ മാസ്​​റ്റർ, എൻ.കെ. ശ്രീധരൻ മാസ്​റ്റർ, കെ.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story