Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഐക്യദാർഢ്യ സദസ്സ്​

ഐക്യദാർഢ്യ സദസ്സ്​

text_fields
bookmark_border
കണ്ണൂർ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയ കമ്മിറ്റി നടത്തിയ സദസ്സ് പി.എം. സുഗുണൻ ഉദ്​ഘാടനം ചെയ്തു. സമിതി ഏരിയ സെക്രട്ടറി സി. മനോഹരൻ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡൻറ്​ കെ.വി. സലിം അധ്യക്ഷത വഹിച്ചു. കർഷക സംഘം കണ്ണൂർ ഏരിയ സെക്രട്ടറി കെ. ഗിരീഷ് കുമാർ, ജില്ല കമ്മിറ്റി അംഗം കെ.പി. അബ്​ദുൽറഹ്മാൻ, സി.എച്ച്.​ പ്രദീപൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story