Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആർമി റിക്രൂട്ട്മെൻറ്...

ആർമി റിക്രൂട്ട്മെൻറ് റാലി കായിക പരിശീലനം

text_fields
bookmark_border
ആർമി റിക്രൂട്ട്മൻെറ് റാലി കായിക പരിശീലനം തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജ് എൻ.സി.സി അസോസിയേഷൻ (ബ്രെക്സ) സംഘടിപ്പിക്കുന്ന സൗജന്യ ആർമി റിക്രൂട്ട്മൻെറ് റാലി കായിക പരിശീലന പരിപാടികൾ ശനിയാഴ്ച മുതൽ ആരംഭിക്കും. താൽപര്യമുള്ളവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൻെറ കോപ്പിയും പാസ്പോർട്ട് സൈസ് ഫോേട്ടായും സഹിതം രാവിലെ ഏഴരക്ക് കായിക പരിശീലനത്തിന് എത്തണം. പരിശീലനം മാർച്ച് വരെ തുടരും. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 1300 േപരെ ബ്രെക്സ ആർമി സർവിസിൽ എത്തിച്ചിട്ടുണ്ട്.
Show Full Article
TAGS:
Next Story