Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെരുന്നാൾ കൊടിയേറി

പെരുന്നാൾ കൊടിയേറി

text_fields
bookmark_border
കേളകം: സൻെറ്​ ജോർജ് ഓർത്തഡോക്സ്‌ വലിയപള്ളിയിൽ ദൈവമാതാവി​‍ൻെറ പെരുന്നാളിന് കൊടിയേറി. വികാരി ഫാ. ഷിബു ജോൺ കൊടിയുയർത്തി. ബുധനാഴ്ച രാവിലെ പ്രഭാത നമസ്കാരം, വി. കുർബാന, വാഹനകൂദാശ, വൈകീട്ട് ആറു മണിക്ക് കുരിശിങ്കൽ സന്ധ്യ നമസ്കാരം. വ്യാഴാഴ്ച രാവിലെ പ്രഭാത നമസ്കാരം, വി. കുർബാന, വാഹനകൂദാശ, വൈകീട്ട് കേളകം കുരിശിങ്കൽ സന്ധ്യ നമസ്കാരം. പെരുന്നാൾ പ്രധാന ദിവസം വെള്ളിയാഴ്ച രാവിലെ വി. കുർബാന, പുള്ളോർകുടി ഡെയ്സി ചാരിറ്റബിൾ ഫണ്ട്‌ വിതരണം, വൈകീട്ട് ആറിന്​ സന്ധ്യ നമസ്കാരം, ഏഴു മണിക്ക് പെരുന്നാൾ സന്ദേശം, 7.15ന് കേളകം കുരിശിങ്കലിലേക്ക് പെരുന്നാൾ റാസ, 8.15ന് ചൂരക്കാത്തടത്തിൽ കുര്യാച്ചൻ ആൻഡ്​ റബേക്ക മെമ്മോറിയൽ ചാരിറ്റബിൾ സഹായ വിതരണം, ആശിർവാദം. ശനിയാഴ്ച രാവിലെ വി. കുർബാന, ആശിർവാദം. പെരുന്നാൾ ചടങ്ങുകളും പ്രദക്ഷിണവും കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കുമെന്ന് വികാരി ഫാ. ഷിബു ജോൺ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story