Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'പട്ടികജാതി,...

'പട്ടികജാതി, വർഗവിഭാഗത്തിന്​ വികസന നയം പ്രഖ്യാപിക്കണം'

text_fields
bookmark_border
കണ്ണൂർ: പട്ടികജാതി, വർഗ വിഭാഗം ചെറുകിട കച്ചവടക്കാർക്കും സംരംഭകർക്കും വികസന നയം പ്രഖ്യാപിക്കണമെന്ന്​ ഇൻഡസ്​ട്രീസ്​ ആൻഡ്​ കോമേഴ്​സ്​ വെൽഫെയർ അസോസിയേഷൻ ഫോർ എസ്​.സി, എസ്​.ടി (​െഎ.സി.ഡബ്ല്യു.എ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടികജാതി, വർഗ വികസന കോർപറേഷൻ പുനഃസംഘടിപ്പിച്ച്​ ​പ്രഫഷനൽ സ്ഥാപനമായി മാറ്റി സംരംഭകന്​ ആവശ്യമായ മൂലധനവും സാ​േങ്കതിക സഹായവും നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല ഭാരവാഹികളായി സി. രാജീവൻ (പ്രസി.), പി.പി. ശ്രീജിത്ത്​ (സെക്ര.), വി.പി. വിനീത, ശ്രീദേവി ഉത്രാടം (വൈസ്​ പ്രസി.), എൻ. തമ്പാൻ, അംജത്ത്​ കുറുവ (ജോ. സെക്ര.), കെ. മോഹനൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. പടങ്ങൾ -rajeevan presi. -സി. രാജീവൻ (പ്രസി.) sreejith sec. -പി.പി. ശ്രീജിത്ത്​ (സെക്ര.)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story