Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഐക്യദാർഢ്യ ധർണ

ഐക്യദാർഢ്യ ധർണ

text_fields
bookmark_border
പയ്യന്നൂർ: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പയ്യന്നൂരിൽ ധർണ നടത്തി. പയ്യന്നൂർ ഹെഡ്‌ പോസ്​റ്റ്​ ഓഫിസിനു മുന്നിൽ ധർണ പയ്യന്നൂർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് കെ.യു. വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ്​ ജില്ല ജനറൽ സെക്രട്ടറി സായി കിഷോർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. നന്ദകുമാർ, അനൂപ്, വിപിൻ ചന്ദ്രൻ, എം.ജി. അനിൽ, മനോജ് കാർത്തിക, പത്മനാഭൻ, സുനിൽ ഗേറ്റ്, സജിൽ എന്നിവർ സംസാരിച്ചു. യൂത്ത് വിങ്​ പയ്യന്നൂർ യൂനിറ്റ് പ്രസിഡൻറ് ടി. ബിജു സ്വാഗതവും ജനറൽ സെക്രട്ടറി ഷാജി ഫോക്കസ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story