Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദന പത്രം കൈമാറി

അനുമോദന പത്രം കൈമാറി

text_fields
bookmark_border
പാനൂർ: 1000 പച്ചത്തുരുത്തു പദ്ധതിയുടെ ഭാഗമായി കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ ചെറുപ്പറമ്പ് പുറ്റുവൻ കാവ് പരിസരത്തൊരുക്കിയ ദേവഹരിതം പദ്ധതിക്ക് സംസ്ഥാന ഹരിതകേരള മിഷ​ൻെറ അനുമോദന പത്രം. കൂത്തുപറമ്പ് ബ്ലോക്ക്​ പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി അധ്യക്ഷൻ എ.വി. ബാലൻ പഞ്ചായത്ത്​ പ്രസിഡൻറ്​ കരുവാങ്കണ്ടി ബാലന്​ കൈമാറി. വൈസ് പ്രസിഡൻറ്​ പി.പി. സാവിത്രി, എം. സുകുമാരൻ, ഇസ്മായിൽ മുത്താറി, ഭാസ്കരൻ വയലാണ്ടി, കെ.പി. സുജാത എന്നിവർ സംസാരിച്ചു. ഹരിത കേരള മിഷൻ ജില്ല റിസോഴ്സ് പേഴ്സൻ ബാലൻ വയലേരി പദ്ധതി വിശദീകരണം നടത്തി. അസി. ​െസക്രട്ടറി എൻ. സുരേഷ് സ്വാഗതവും വിസ്മയ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story