Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2020 11:59 PM GMT Updated On
date_range 3 Nov 2020 11:59 PM GMTമുഖ്യമന്ത്രി അനുശോചിച്ചു
text_fieldsbookmark_border
തലശ്ശേരി: പ്രമുഖ അഭിഭാഷകൻ വി. ബാലൻെറ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുശോചിച്ചു. മന്ത്രി ഇ.പി. ജയരാജൻ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, എ. എൻ. ഷംസീർ എം.എൽ.എ എന്നിവരും അനുശോചിച്ചു. മിസോറം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story