Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യാപാരികൾ ധർണ നടത്തി

വ്യാപാരികൾ ധർണ നടത്തി

text_fields
bookmark_border
തലശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റി‍ൻെറ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നഗരത്തിലെ നാല് കേന്ദ്രങ്ങളിൽ ധർണ നടത്തി. പുതിയ ബസ്​സ്​റ്റാൻഡ് പരിസരത്ത് സമിതി സംസ്ഥാന എക്സിക്യൂട്ടിവ് മെംബർ സി.സി. വർഗീസ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് വൈസ് പ്രസിഡൻറ് കെ. ജിതേഷ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story