Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2020 11:59 PM GMT Updated On
date_range 3 Nov 2020 11:59 PM GMTമുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം
text_fieldsbookmark_border
തലശ്ശേരി: മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം പ്രവർത്തക സമിതി യോഗം ജില്ല വൈസ് പ്രസിഡൻറ് അഡ്വ. പി.വി. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.കെ. ആബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എ. ലത്തീഫ്, എൻ. മഹമൂദ്, ഷാനിദ് മേക്കുന്ന്, ബഷീർ ചെറിയാണ്ടി, വി.കെ. ഹുസൈൻ, കെ.കെ. ബഷീർ, അസീസ് വടക്കുമ്പാട്, കെ.പി. അബ്ദുൽ കരീം ഹാജി, പി.വി. റയീസ്, അസ്ലം പെരിങ്ങാടി, പി.കെ. ഹനീഫ, നിങ്കിലേരി മുസ്തഫ, പി.സി. ഉസ്മാൻ കുട്ടി, പി. അബ്ദുറഹ്മാൻ മാസ്റ്റർ, സി. അഹമ്മദ് അൻവർ, റഷീദ് തലായി, അഫ്സൽ മട്ടാമ്പ്രം, നൗഷാദ് കതിരൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story