Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്ഷീരകർഷകർ ധർണ നടത്തി

ക്ഷീരകർഷകർ ധർണ നടത്തി

text_fields
bookmark_border
ആലക്കോട്: ക്ഷീരകർഷകരുടെ നിലനിൽപിനും തൊഴിൽ സംരക്ഷണത്തിനും മായം കലർന്ന മറുനാടൻ പാലിനുമെതിരെ ക്ഷീരകർഷകർ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. ആലക്കോട്ട് നടന്ന ധർണ ക്ഷീരസംഘം പ്രസിഡൻറ്​ മാത്യു കുറുവാച്ചിറ ഉദ്ഘാടനം ചെയ്തു. കെ.കെ. നാരായണൻ, വിൽസൺ വരിക്കമാക്കൽ, സിബി ഡൊമിനിക്, ടി.സി. ജോൺസൺ, ഷാജു അള്ളുംപുറം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story