Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2020 11:58 PM GMT Updated On
date_range 3 Nov 2020 11:58 PM GMTനിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കണ്ടെത്തിയാൽ നടപടി
text_fieldsbookmark_border
ഇരിട്ടി: വ്യാപാരസ്ഥാപനങ്ങളിലും മറ്റും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും കാരി ബാഗുകളും സംഭരിക്കുന്നതായും ഉപയോഗിക്കുന്നതായും വിൽപന നടത്തുന്നതായും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നഗരസഭ അധികൃതർ ഒരുങ്ങുന്നു. വ്യാപാര സ്ഥാപനങ്ങൾ ഇവ അടിയന്തരമായി ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്നും ഇരിട്ടി നഗരസഭ സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story