Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTമാങ്കടവ് സ്കൂളിന് പുതിയ കെട്ടിടം
text_fieldsbookmark_border
അരോളി: മാങ്കടവ് ഗവ. മാപ്പിള എൽ.പി സ്കൂളിന് 30 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച പുതിയ കെട്ടിടം തുറന്നു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സി.എച്ച്. സലീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി. രാജൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. റീന, പി.ടി.എ പ്രസിഡൻറ് എം.എ. ഷമീം, കെ.വി. പ്രകാശൻ, സി.എച്ച്. ഇസ്മയിൽ, കെ.പി. ഹംസ, എം.കെ.പി. സീനത്ത്, എൻ.കെ. മുസ്തഫ എന്നിവർ സംസാരിച്ചു. ppn MANKADAV LPS മാങ്കടവ് ഗവ. എൽ.പി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടം പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story