Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTസംയോജിത ശിശു വികസന പദ്ധതി വാർഷികാഘോഷം
text_fieldsbookmark_border
അഞ്ചരക്കണ്ടി: ഐ.സി.ഡി.എസ് എടക്കാട് അഡീഷനൽ മുണ്ടേരി ഗ്രാമപഞ്ചായത്തിൽ സംയോജിത ശിശു വികസന പദ്ധതി വാർഷികാഘോഷത്തിൻെറ 45 ദിവസം നീളുന്ന കാമ്പയിൻ തുടങ്ങി. കൊല്ലൻചിറ അംഗൻവാടിയിൽ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. മൗവ്വഞ്ചേരി കോഓപറേറ്റിവ് പ്രസിഡൻറ് പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.വി. മുംതാസ്, എ. ഷീബ, എൻ. അംബിക, ആർ. സുജാത, സി. പ്രസീത, എൻ. ഷമീർ, എൻ.ടി. ഷാജി, എം. റിനീഷ്, ബി.പി. റീഷ്മ, എ.കെ. സുഷമ, പി. സുപ്രഭ എന്നിവർ സംസാരിച്ചു. ajk baby project campaign സംയോജിത ശിശു വികസന പദ്ധതി വാർഷികാഘോഷ കാമ്പയിൻ മുണ്ടേരി പഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story