Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി.ജെ.പി പ്രവർത്തകന്​...

ബി.ജെ.പി പ്രവർത്തകന്​ വെ​േട്ടറ്റു

text_fields
bookmark_border
ചൊക്ലി: ചൊക്ലിയിൽ ബി.ജെ.പി-സി.പി.എം സംഘർഷത്തിൽ ബി.ജെ.പി പ്രവർത്തകന്​ വെട്ടേറ്റു. ഒളവിലത്തെ ബി.ജെ.പി പ്രവർത്തകനായ​ പ്രേമനാണ്​ വേട്ടേറ്റത്. വീടിനു സമീപത്തുവെച്ചാണ്​ വെട്ടേറ്റത്​​. കഴിഞ്ഞദിവസം രാത്രി പ​േത്താടെയാണ് സംഭവം. ചൊക്ലി പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. കാലിനും വയറിനുമാണ് വെട്ടേറ്റത്. പരിക്കേറ്റ പ്രേമനെ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം അനുഭാവിയായ ഒളവിലം തൃക്കണ്ണാപുരത്തെ രാഹുലിന്​ നേരത്തെ മർദനമേറ്റിരുന്നു. ഇതി​ൻെറ തിരിച്ചടിയായാണ്​ പ്രേമന്​ വെ​േട്ടറ്റതെന്ന നിഗമനത്തിലാണ്​ പൊലീസ്​. രാഹുലിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. രാഷ്​ട്രീയ സംഘർഷത്തെ തുടർന്ന്​ ഒളവിലത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെയും ആക്രമണമുണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story