Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTവീട് സന്ദർശിച്ചു
text_fieldsbookmark_border
ഇരിട്ടി: ഉളിക്കൽ നുച്ചാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച പള്ളിപാത്ത് താഹിറയുടെ വീട് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയിൽ, വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അംഗം ടി.കെ. മുഹമ്മദലി, ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയ പ്രസിഡൻറ് കെ. റഷീദ്, വെൽഫെയർ പാർട്ടി ഇരിട്ടി മുനിസിപ്പൽ പ്രസിഡൻറ് ടി.പി. സിദ്ദീഖ്, പീപ്ൾ ഫൗണ്ടേഷൻ ഏരിയ കൺവീനർ കെ. അശറഫ്, ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയ സെക്രട്ടറി മൊയ്തു നുച്ചിയാട് എന്നിവർ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പടം..irt jih wpi ഉളിക്കൽ നുച്ചാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച പള്ളിപാത്ത് താഹിറയുടെ വീട് ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story