Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTപയ്യന്നൂരിൽ തീരദേശ റോഡ് പ്രവൃത്തികൾക്ക് ഭരണാനുമതി
text_fieldsbookmark_border
പയ്യന്നൂർ: പയ്യന്നൂർ മണ്ഡലത്തിലെ രാമന്തളി പഞ്ചായത്തിൽ രണ്ട് തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്നതിന് മത്സ്യബന്ധന വകുപ്പിൽ നിന്ന് 182 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു. നീലകരച്ചാൽ - ചെരിച്ചൽ -ചിറ്റടി റോഡ് (122 ലക്ഷം), മൊട്ടക്കുന്ന് അമ്പലം റോഡ് (60 ലക്ഷം) എന്നിവക്കാണ് ഭരണാനുമതിയായത്. സാങ്കേതിക നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ ബന്ധപ്പെട്ടവർക്ക് എം.എൽ.എ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story