Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ സംഗമം

പ്രതിഷേധ സംഗമം

text_fields
bookmark_border
കാർത്തികപുരം: രാജ്യത്തെ നിയമവാഴ്ചയും ജനാധിപത്യവും മതനിരപേക്ഷതയും തകർക്കുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിനെതിരെ സി.പി.എം കാർത്തികപുരം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂവൻചാലിൽ നടത്തി. ആലക്കോട് ഏരിയ കമ്മിറ്റി അംഗം കെ.എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പി.ആർ. ഷാജി അധ്യക്ഷത വഹിച്ചു. രാജി രഞ്ജിത്ത്, പ്രീത പ്രകാശ്, പി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story