Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ് പ്രവൃത്തി...

റോഡ് പ്രവൃത്തി ഉദ്ഘാടനം

text_fields
bookmark_border
ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന മാമ്പറം-കരിമ്പംകുണ്ട് റോഡ്​ പ്രവൃത്തി ഉദ്ഘാടനം തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.പി. സുഭാഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ ചെലവിലാണ് തില്ലങ്കേരി റോഡ് നിർമിക്കുന്നത്. 430 മീറ്റർ റോഡാണ് നിർമിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ വി.കെ. കാർത്യായനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സി. ഷൈമ, ബ്ലോക്ക്​ പഞ്ചായത്തംഗം എം. പ്രശാന്തൻ, വി. മിനി, പി.പി. യഹിയ, പി.പി. നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു. പടം..irt road work തില്ലങ്കേരി മാമ്പറം -കരിമ്പംകുണ്ട് റോഡ്​ പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽനിന്ന്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story