Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.പി.എം ബഹുജന...

സി.പി.എം ബഹുജന കൂട്ടായ്മ

text_fields
bookmark_border
പാനൂർ: സി.പി.എമ്മി​ൻെറ നേതൃത്വത്തിൽ അഴീക്കോടൻ ദിനത്തിൽ പാനൂർ ഏരിയയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ. പവിത്രൻ അധ്യക്ഷതവഹിച്ചു. കെ. ലീല, കെ.ഇ. കുഞ്ഞബ്​ദുല്ല എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story