Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുസ്​ലിം ലീഗ് ധര്‍ണ

മുസ്​ലിം ലീഗ് ധര്‍ണ

text_fields
bookmark_border
ഇരിട്ടി: നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും അവഗണനക്കുമെതിരെ മുസ്​ലിം ലീഗ് ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അബ്​ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. എം.എം. മജീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ്​ അഡ്വ. കെ. മുഹമ്മദലി, സി. അബ്​ദുല്ല, തറാല്‍ ഈസ, വി.എം. മുഹമ്മദ്, കാദര്‍ ഉളിയില്‍, സി.എ. ലത്തീഫ്, എന്‍.കെ. ഷറഫുദ്ദീന്‍, അഷ്‌റഫ് ചായിലോട്, സമീര്‍ പുന്നാട്, കെ.ടി. മുഹമ്മദ്, കേളോത്ത് നാസര്‍, പി.വി. ഫവാസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story