Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോണ്‍ഗ്രസ് നേതാക്കളുടെ...

കോണ്‍ഗ്രസ് നേതാക്കളുടെ ഉപവാസം ഇന്ന്

text_fields
bookmark_border
തലശ്ശേരി: ബോംബ് നിര്‍മിച്ച്​ കേരളത്തെ കലാപ ഭൂമിയാക്കുന്ന സി.പി.എം നടപടിയില്‍ പ്രതിഷേധിച്ച്​ ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ തിങ്കളാഴ്ച തലശ്ശേരി പഴയ ബസ്​സ്​റ്റാൻഡ്​ പരിസരത്ത് ഉപവസിക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന ഉപവാസം കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഉപവാസവേദിയില്‍ കെ. മുരളീധരന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് സമാപന സമ്മേളനം കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡൻറ് കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story