Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹിയിൽ ഒമ്പതുപേർക്ക്...

മാഹിയിൽ ഒമ്പതുപേർക്ക് കോവിഡ്

text_fields
bookmark_border
മാഹി: ചുമട്ട് തൊഴിലാളികളായ അഞ്ചുപേർ ഉൾ​െപ്പടെ ഒമ്പതു പേർക്ക് മാഹിയിൽ കോവിഡ് സ്ഥിരീകരിച്ചു. മാഹി പന്തക്കലിലെ 46കാരൻ, ചെറുകല്ലായിയിലെ 50കാരൻ, മാഹി വളവിൽ ബീച്ചിലെ 55കാരൻ, ചാലക്കരയിലെ 58കാരൻ എന്നീ നാല് ചുമട്ട് തൊഴിലാളികൾക്കാണ് ഞായറാഴ്​ച കോവിഡ് സ്ഥിരീകരിച്ചത്. ചാലക്കരയിലെ 21കാരൻ, 42കാരി, മാഹി മഞ്ചക്കലിലെ 43കാരി, പന്തക്കലിലെ 38കാരൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. ചമ്പാട് സ്വദേശിയും ചുമട്ട് തൊഴിലാളിയുമായ 40കാരനും കോവിഡ് പോസിറ്റിവായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story