Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവേങ്ങാട് പഞ്ചായത്ത്...

വേങ്ങാട് പഞ്ചായത്ത് പരിധിയിൽ സമ്പൂർണ ലോക്ഡൗൺ

text_fields
bookmark_border
അഞ്ചരക്കണ്ടി: വേങ്ങാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്​ചകളിൽ സമ്പൂർണ ലോക്​ഡൗൺ ആയിരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സി.പി. അനിത അറിയിച്ചു. മറ്റു ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ വൈകീട്ട് ആറുവരെ തുറക്കാം. ഹോട്ടലുകളിൽ ഏഴുവരെ പാർസൽ നൽകാം. വെള്ളിയാഴ്​ച മാത്രം സമ്പർക്കത്തിലൂടെ അഞ്ച് കേസുകൾ പഞ്ചായത്തിനകത്ത് സ്ഥിരീകരിച്ചിരുന്നു. സമ്പർക്കത്തിലൂടെയുള്ള കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story