Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേവവനം പദ്ധതി തുടങ്ങി

ദേവവനം പദ്ധതി തുടങ്ങി

text_fields
bookmark_border
പിലാത്തറ: എരമം എരമത്തപ്പൻ ശ്രീകൃഷ്​ണ ക്ഷേത്രത്തിൽ . പദ്ധതി പ്രകാരം നക്ഷത്ര വൃക്ഷ പൂന്തോട്ടത്തി‍ൻെറ നടീൽ ക്ഷേത്ര പറമ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രമേശൻ ഉദ്ഘാടനം ചെയ്​തു. ക്ഷേത്ര ഭരണ സമിതി പ്രസിഡൻറ് കെ.വി. കരുണാകരൻ അധ്യക്ഷത വഹിച്ചു. കുന്നത്ത് നാരായണൻ വൈദ്യർ ആദ്യ ചെടി നട്ടു. പഞ്ചായത്തംഗം ഇ.സി.കെ. ജിഷ, ഒ.വി. ബാലകൃഷ്​ണൻ, ടി.എം. സത്യനാരായണൻ, വി.വി. സരസ്വതി, ടി.വി. രമേശൻ, എം.പി. ദാമോദരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story