Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉത്രാടക്കിഴി സമർപ്പണം...

ഉത്രാടക്കിഴി സമർപ്പണം ജില്ലതല ഉദ്ഘാടനം

text_fields
bookmark_border
പിലാത്തറ: തപസ്യ കലാസാഹിത്യ വേദി നടത്തുന്ന ക്ഷേത്ര, അനുഷ്​ഠാന, വാദ്യകലാകാരന്മാരെ ആദരിക്കലും സാമ്പത്തിക സഹായ വിതരണ പരിപാടിയുമായ ഉത്രാടക്കിഴി സമർപ്പണത്തി‍ൻെറ ജില്ലതല ഉദ്ഘാടനം പിലാത്തറയിൽ നടന്നു. പാണപ്പുഴ പത്​നാഭപ്പണിക്കരുടെ അധ്യക്ഷതയിൽ നോവലിസ്​റ്റ് ആർ. ഉണ്ണിമാധവൻ ഉദ്ഘാടനം ചെയ്​തു. കേരള ക്ഷേത്ര വാദ്യകലാ അക്കാദമി മേഖല ട്രഷറർ വിപിൻ രാമചന്ദ്രൻ, തപസ്യ മേഖല സെക്രട്ടറി രാമകൃഷ്​ണൻ വെങ്ങര, ജില്ല പ്രസിഡൻറ് പ്രശാന്ത് ബാബു കൈതപ്രം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story