Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹിയിൽ ഏഴുപേർക്ക്​...

മാഹിയിൽ ഏഴുപേർക്ക്​ കോവിഡ്

text_fields
bookmark_border
മാഹി: മാഹി മേഖലയിൽ ഞായറാഴ്ച ഏഴുപേർക്ക്​ കോവിഡ് സ്​ഥിരീകരിച്ചു. 44, 39, 45, 22 വയസ്സ്​ പ്രായമുള്ള പുരുഷന്മാരും 26 കാരിയും പള്ളൂർ ചിറ്റ് ഫണ്ട് ജീവനക്കാരുടെ സമ്പർക്കത്തിലുൾപ്പെട്ട 54, 55 കാരികളുമാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളത്.
Show Full Article
TAGS:
Next Story