Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2020 11:58 PM GMT Updated On
date_range 30 Aug 2020 11:58 PM GMTപെൻഷനില്ല; ഉത്രാടം നാളിൽ പട്ടിണിസമരം
text_fieldsbookmark_border
ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ മൂന്നാം വാർഡിലെ ക്ഷേമപെൻഷനുകൾ ഓണമായിട്ടും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പെൻഷൻകാർ പട്ടിണിസമരം നടത്തി. ചാളപ്പറമ്പിൽ നടത്തിയ സമരം കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ തില്ലങ്കേരി പഞ്ചായത്ത് പ്രസിഡൻറും പഞ്ചായത്ത് അംഗവുമായ യു.സി. നാരായണൻ അധ്യക്ഷത വഹിച്ചു. കമ്മുക്ക ഗോവിന്ദൻ, സി. കരുണാകരൻ, പി.കെ. രവീന്ദ്രൻ, കെ.പി. ശ്രീധരൻ നമ്പ്യാർ, രാഗേഷ് തില്ലങ്കേരി, പി. രജീഷ്, സി. ദിനേശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story