Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓണക്കിറ്റ് വിതരണം

ഓണക്കിറ്റ് വിതരണം

text_fields
bookmark_border
തലശ്ശേരി: സൈദാർപള്ളി മേഖല യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്ക് ചെയ്തു. മണ്ഡലം മുസ്​ലിം ലീഗ് പ്രസിഡൻറ് എ.കെ. ആബൂട്ടി ഹാജി ഉദ്ഘാടനം ചെയ്തു. തഫ്​ലീം മാണിയാട്ട് അധ്യക്ഷത വഹിച്ചു. സി.കെ.പി. മമ്മു, ജിതേഷ്, സി. അഹമദ് അൻവർ, മുനവർ അഹമദ്, എൻ. മൂസ, എ.കെ. സക്കരിയ, കെ. രാമചന്ദ്രൻ, അറയിലകത്ത് ആബൂട്ടി, കുന്തിരിക്കൽ ഖാലിദ്, പി.പി. പോക്കൂട്ടി, സി.കെ. അബ്​ദുൽ അസീസ്, മഹറൂഫ് മാണിയാട്ട്, എസ്.എ. സിറാജ്, റിയാസ് മാണിയാട്ട് എന്നിവർ സംസാരിച്ചു. തലശ്ശേരി: ഹോട്ടൽ ആൻഡ്​ റസ്​റ്റാറൻറ് അസോസിയേഷൻ തലശ്ശേരി യൂനിറ്റി‍ൻെറ ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത അസോസിയേഷൻ മെംബർമാർക്ക് ചെയ്തു. പ്രസിഡൻറ് കെ. അച്യുതൻ ഉദ്ഘാടനം നിർവഹിച്ചു. എം.പി. ശശീന്ദ്രൻ, കെ.പി. ഷാജി എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. ദാമോദരൻ സ്വാഗതവും ട്രഷറർ സി.സി.എം. മഷൂർ നന്ദിയും പറഞ്ഞു. എരഞ്ഞോളി: സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി എരഞ്ഞോളി ചുങ്കം സ്വദേശി കെ.എം. ഗോപാലൻ നിർധനർക്ക് നടത്തി. ഗ്രാമപഞ്ചായത്ത് മെംബർ കെ.കെ. ശശി പ​െങ്കടുത്തു. തലശ്ശേരി: തെരുവിൽ കഴിയുന്നവർക്ക് സാമൂഹിക പ്രവർത്തകനായ ബാബു പാറാലി‍ൻെറ നേതൃത്വത്തിൽ ഓണക്കോടിയും ഓണസദ്യയും നൽകി. പുതിയ ബസ്​സ്​റ്റാൻഡ്​ പരിസരത്ത് തലശ്ശേരി സി.െഎ കെ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭ അധ്യക്ഷ പി.കെ. ആശ, പി. സാദിഖ്, ഷമേജ് ചൊക്ലി, ഷംസീർ എന്നിവർ നേതൃത്വം നൽകി. തലശ്ശേരി: മുബാറക്ക് സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് പിലാക്കൂൽ കുറുക്കൻകണ്ടി ലൈനിലെ നിർധനരായ കുടുംബങ്ങൾക്ക് ചെയ്തു. വാർഡ് കൗൺസിലർ എം. സൗജത്ത് കിറ്റുകൾ കൈമാറി. പ്രോഗ്രാം ഓഫിസർ ടി.കെ. സുനീർ, സി.കെ.പി. അനസ് എന്നിവർ േനതൃത്വം നൽകി. തലശ്ശേരി: ചേറ്റംകുന്ന് ശാഖ മുസ്​ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേറ്റംകുന്ന് വാർഡിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ലീഗ് ജില്ല സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. മുനവർ അഹമദ് അധ്യക്ഷത വഹിച്ചു. എ.പി. മഹമൂദ്, സി.കെ.പി. മമ്മു, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് തസ്​ലീം ചേറ്റംകുന്ന്, ജംഷീർ മഹമൂദ്, കെ.പി. നഷ്മൽ, വി.പി. ഫൈസാൻ, ഫഹീം, ഷഹസാദ്, അർഫാസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story