Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓണക്കിറ്റ് വിതരണം

ഓണക്കിറ്റ് വിതരണം

text_fields
bookmark_border
അഴീക്കോട്: പൂതപ്പാറ ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയ്​തു. ജില്ല മുസ്​ലിം ലീഗ് സെക്രട്ടറി കെ.പി. താഹിർ പൂതപ്പാറ ശാഖ മുസ്​ലിംലീഗ് സെക്രട്ടറി പി. നിയാസിനു കൈമാറി ഉദ്ഘാടനം ചെയ്​തു. റിലീഫ് സെൽ ചെയർമാൻ കെ.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. കെ.പി. യാസർ, സി.കെ. മുസ്​തഫ, ബഷീർ അഹമ്മദ്, കെ.ടി. ഹാരിസ്, എം.പി. മുസ്​തഫ, കെ.പി. ബഷീർ, സി.പി. സലീം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story