Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2020 11:58 PM GMT Updated On
date_range 20 Aug 2020 11:58 PM GMTകോൺഗ്രസിൽ ചേർന്നു
text_fieldsbookmark_border
എടക്കാട്: കടമ്പൂർ പഞ്ചായത്തിൽ എടക്കാട് സ്വദേശിയും ലോറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറുമായ അഷ്റഫ് . മുൻ സി.പി.എം പ്രവർത്തകനായിരുന്നെങ്കിലും അച്ചടക്കലംഘനത്തിൻെറ പേരിൽ പുറത്താക്കപ്പെടുകയായിരുന്നു. ഐ.എൻ.എൽ മുൻ ജില്ല സെക്രട്ടറിയുമാണ്. കെ. ധാകരൻ എംപി അഷ്റഫിന് കോൺഗ്രസ് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.വിവിധ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. എടക്കാട് മേഖലയിലെ ജനകീയ മുഖമായ അഷ്റഫിൻ്റെ കോൺഗ്രസ്സിലേക്കുള്ള കടന്നുവരവ് കടമ്പൂർ പഞ്ചായത്തിൽ കോൺഗ്രസിന് കരുത്ത് പകരുമെന്ന് കെ. സുധാകരൻ എംപി പറഞ്ഞു. ബ്ലോക്ക് പ്രസിഡൻറ് പുതുക്കുടി ശ്രീധരൻ, മണ്ഡലം പ്രസിഡൻറ് സി.ഒ.രാജേഷ്, നേതാക്കളായ കെ. വിജയരാജൻ, പ്രശാന്തൻ പി .കെ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story