Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാര്‍ മരത്തിലിടിച്ച്...

കാര്‍ മരത്തിലിടിച്ച് അപകടം

text_fields
bookmark_border
കേളകം: കണ്ണൂര്‍ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ വയനാട്ടിൽ ഇറക്കി തിരിച്ചുവരുകയായിരുന്ന ടാക്‌സി കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. ബുധനാഴ്ച പുലർച്ച ചുങ്കക്കുന്ന് ടൗണിന് സമീപമാണ് അപകടം നടന്നത്. ചൊവ്വാഴ്ച രാത്രി കണ്ണൂരിൽ വിമാനമിറങ്ങിയ യാത്രക്കാരെ മേപ്പാടിയില്‍ വിട്ട് തിരികെ വരുമ്പോഴാണ് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. കാറി​ൻെറ മുന്‍ഭാഗം തകര്‍ന്നു.
Show Full Article
TAGS:
Next Story