Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രവാസി സംഘം പ്രതിഷേധ...

പ്രവാസി സംഘം പ്രതിഷേധ ധർണ നടത്തി

text_fields
bookmark_border
നീലേശ്വരം: രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന കോവിഡ് -19 ക്വാറൻറീൻ സൻെറർ മാറ്റണമെന്ന് ആവശ്യപ്പെട്ട നീലേശ്വരം നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാരുടെ നിലപാടിനെതിരെ പ്രവാസി സംഘം നീലേശ്വരം ഏരിയ കമ്മിറ്റി പ്രതിഷേധ സമരം നടത്തി. മാർക്കറ്റ് ജങ്​ഷനിൽ ജില്ല വൈസ് പ്രസിഡൻറ്​ പി. മുഹമ്മദ് റാഫി ഉദ്​ഘാടനം ചെയ്തു. സേതു ചിറപ്പുറം അധ്യക്ഷത വഹിച്ചു. അഷ്റഫ് കണിച്ചിറ, സുഭാഷ് ചാത്തമത്ത്, ഏരിയ സെക്രട്ടറി കണ്ടത്തിൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story