Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗ്രന്ഥാലയ നവീകരണം;...

ഗ്രന്ഥാലയ നവീകരണം; പുസ്തക ശേഖരണം ആരംഭിച്ചു

text_fields
bookmark_border
പടന്ന: പടന്ന മൂസഹാജി മുക്കിലെ ദിശ ജനകീയ കേന്ദ്രത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗ്രന്ഥാലയത്തി​ൻെറ നവീകരണം ലക്ഷ്യംവെച്ച് പുസ്തക ശേഖരണം ആരംഭിച്ചു. ഇതിനായി ജൂലൈ 10 വരെ പുസ്തക ശേഖരണ ദിനമായി ആചരിക്കും. ഗ്രന്ഥശേഖരണ പരിപാടി എസ്.വി. ജബ്ബാർ, പി.സി. ബിലാലിന് പുസ്തകങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story