Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇന്ധന വില വർധനവിനെതിരെ ...

ഇന്ധന വില വർധനവിനെതിരെ വണ്ടി കെട്ടിവലിച്ച് യൂത്ത് ലീഗ് പ്രതിഷേധം

text_fields
bookmark_border
പടന്ന: ഇന്ധന വില വർധിപ്പിക്കുന്നതിനെതിരെ വണ്ടികൾ കയറുകെട്ടി വലിച്ച് യൂത്ത് ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ്​ പി. സലീം അധ്യക്ഷത വഹിച്ചു. ലീഗ് സംസ്ഥാന കൗൺസിൽ അംഗം പി.വി. മുഹമ്മദ്‌ അസ്‌ലം ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി ടി.കെ.സി. റാഷിദ് സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് മണ്ഡലം ട്രഷറർ എസ്.സി. ഷബീർ, യൂത്ത് ലീഗ് മണ്ഡലം ജോ.സെക്രട്ടറി എം.ടി. ഫൈസൽ, എൽ.കെ. ശംസുദ്ദീൻ, എ.ആർ. ഇസ്മായിൽ, പി. നാസർ, ഷാനിദ് എന്നിവർ സംസാരിച്ചു. പി.പി. അഷ്‌കർ, എം.പി. അബൂബക്കർ, പി.വി. സുഹൈർ, മുഖ്സിത് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story