Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2020 7:39 PM GMT Updated On
date_range 4 July 2020 7:39 PM GMTലീഗ് തള്ള് വണ്ടി സമരം
text_fieldsbookmark_border
ബോവിക്കാനം: ഇന്ധന വിലവർധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി തള്ള് വണ്ടി സമരം നടത്തി. വണ്ടി കെട്ടിവലിച്ച് ബോവിക്കാനം ടൗണിൽ നടത്തിയ സമരം മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.ഡി. കബീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ആസിഫ് മാളിക അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ബി. ഷാനവാസ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എ.ബി. ഷാഫി മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കുഞ്ഞമ്പു നമ്പ്യാർ, എസ്.എം. മുഹമ്മദ് കുഞ്ഞി, മൻസൂർ മല്ലത്ത്, ഖാദർ ആലൂർ, അബ്ബാസ്കൊളച്ചപ്പ്, ദാവൂദ് പള്ളിപുഴ, ഷംസീർ മൂലടുക്കം, ആഷിക് റഹ്മാൻ, ഷമീം ബേക്കൽ, സിദ്ദീഖ് ബോവിക്കാനം, സലാം മാണിമൂല, മൊയ്തു തൈര,അഷ്റഫ് ബോവിക്കാനം എന്നിവർ സംസാരിച്ചു. thalluvandi samaram ഇന്ധന വിലവർധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ തള്ള് വണ്ടി സമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story